1. gent

    ♪ ജെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തി, ആൾ, തല, ദേഹം, ദേഹി
    3. ആൺ, ആണ്, പുരുഷൻ, മനുഷ്യൻ, പൂരു
    4. മനുഷ്യൻ, പുരുഷൻ, പൂരു, പൂരുഷൻ, മാനുഷൻ
    5. ആൾ, ആള്, കക്ഷി, പുള്ളിക്കാരൻ, മനുഷ്യൻ
    6. മാന്യൻ, മാന്യവ്യക്തി, ആൺ, ആണ്, പുരുഷൻ
  2. pun-gent

    ♪ പൺ-ജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്വാസംമമുട്ടിക്കുന്ന, വീർപ്പുമുട്ടിക്കുന്ന, കടുത്ത, തീക്ഷ്ണമായ, എരിവുള്ള
  3. contin-gent

    ♪ കൺടിൻ-ജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്രയിച്ചിരിക്കുന്ന, മറ്റൊന്നിനെ ആശ്രയിച്ചുള്ള, അവലംബിച്ചുള്ള, ഇതരാപേക്ഷക, ഗൃഹ്യക
  4. unintelli-gent

    ♪ അനിൻറെലി-ജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിയില്ലാത്ത
  5. diver-gent

    ♪ ഡൈവർ-ജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, ഇണക്കമറ്റ, തമ്മിൽചേരാത്ത, യോജിപ്പില്ലാത്ത
    3. അസാധാരണമായ, ക്രമവിരുദ്ധമായ, അസാമാന്യമായ, വിലക്ഷണ, അസ്വാഭാവികമായ
  6. the Gents

    ♪ ദ ജെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിമുറി, ദേഹശുദ്ധിവരുത്താനുള്ള സ്ഥലം, ജലവാഹിനിക്കക്കൂസ്, പ്രാഥമികസൗകര്യം, പ്രാഥമികകൃത്യനിർവഹണ സൗകര്യം
    3. കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
    4. ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക