1. genteel

    ♪ ജെന്റീൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിജാതമായ, കുലീനം, പരിഷ്കൃതം, യോഗ്യമായ, നാഗരികമായ
  2. genteelness

    ♪ ജെന്റീൽനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാരുത്വം
    3. സുഭഗത
    4. ആഭിജാത്യം
  3. genteelism

    ♪ ജെന്റീലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അറപ്പോവെറുപ്പോ ഉളവാക്കുന്ന വസ്തുതകളെ മയപ്പെടുത്തിപ്പറയുന്ന രീതി, പരുഷമോ അസഭ്യമോ ആയി തോന്നാനിടയുള്ള കാര്യം അങ്ങനെയല്ലാതാക്കിപ്പറയൽ, മൃദുക്തി, മയപ്പെടുത്തിയ സംസാരം, അസഭ്യമോ വിലക്കപ്പെട്ടതോ ആയ വാക്കിനു പകരം മറ്റൊരു പദമുപയോഗിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക