1. gentleman

    ♪ ജെന്റിൽമാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാന്യൻ, മാന്യവ്യക്തി, ആൺ, ആണ്, പുരുഷൻ
  2. gentlemanly

    ♪ ജെന്റിൽമാൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാന്യമായ, മാന്യോചിതമായ, മാന്യൻന്മാർക്കു ചേർന്ന, മാഹാജനിക, മാഹാജനീന
  3. gentleman like

    ♪ ജെന്റിൽമാൻ ലൈക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുലീനനായ
  4. reverend gentleman

    ♪ റെവറൻഡ് ജെന്റിൽമാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുരോഹിതൻ
  5. gentlemans agreement

    ♪ ജെന്റിൽമാൻസ് അഗ്രീമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമസാധുതയില്ലെങ്കിലും മാന്യൻമാർ ലംഘിക്കാത്ത കരാർ
  6. every inch a gentleman

    ♪ എവ്രി ഇഞ്ച് എ ജെന്റിൽമാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണമായും മാന്യൻ
  7. gentlemanly-ness

    ♪ ജെന്റിൽമാൻലി-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധീരോദാത്തത, ദുർബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ഉദാരത, ഉത്സാഹം
  8. country gentleman

    ♪ കൺട്രി ജെന്റിൽമാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാടമ്പി, ഭൂപഭു, പ്രഭു, ജന്മി, ഭൂസ്വാമി
  9. un-gentlemanly

    ♪ അൺ-ജെന്റിൽമാൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിപരുഷ, സ്വഭാവമാർദ്ദവം തീരെയില്ലാത്ത, നിർമ്മര്യാദമായ, മുരട്ടുസ്വഭാവമുള്ള, പ്രാകൃതമായ
  10. gentleman's gentleman

    ♪ ജെന്റിൽമാൻസ് ജെന്റിൽമാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചാരൻ, പരിചാരകൻ, പോടകൻ, വിയവൻ, ഭൃത്യൻ
    3. പരിചാരകൻ, അംഗപരിചാരകൻ. സേവകൻ, വിയവൻ, ഭൃത്യൻ, കാര്യക്കാരൻ
    4. അനുചരൻ, സേവകൻ, അകമ്പടി, അകമ്പടിക്കാരൻ, അഭിസരൻ
    5. ഭൃത്യൻ, ദാസൻ, പരിചാരൻ, വിഭു, പരിചാരകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക