- noun (നാമം)
വണക്കം, വന്ദിക്കൽ, നമസ്കരിക്കൽ, നമസ്കാരം, നമസ്കൃതി
വണക്കം, ശിരഃകമ്പം, വണങ്ങൽ, പ്രണമനം, അഭിവാദ്യം
- verb (ക്രിയ)
വണങ്ങുക, നമസ്കരിക്കുക, മുട്ടുകുത്തുക, പ്രണമിക്കുക, നമിക്കുക
മുട്ടുകുത്തുക, മുട്ടുമടക്കുക, മുട്ടകുത്തിനിൽക്കുക, പ്രണിപതിക്കുക, കാൽക്കൽ വീഴുക
വിധേയത്വസൂചനകമായി നെറ്റി തറയിൽ തൊടുവിച്ചു നമിക്കുക, താണുവണങ്ങുക, സാഷ്ടാംഗം വീഴുക, കാൽക്കൽവീഴുക, സാഷ്ടാംഗം പ്രണമിക്കുക