1. genuine

    ♪ ജെന്യുവിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥമായ, ആധികാരികമായ, അകൃത്രിമം, വിശ്വാസ്യ, സരള
    3. യഥാർത്ഥമായ, പരമാർത്ഥമായ, ശുദ്ധമായ, കളങ്കമറ്റ, കലർപ്പില്ലാത്ത
  2. genuineness

    ♪ ജെന്യുവിൻനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
    3. ആധികാരികത, സത്യത, പ്രാമാണ്യം, കലർപ്പില്ലായ്മ, അകൃത്രിമത്വം
  3. genuinely

    ♪ ജെന്യുവിൻലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഹാർദ്ദമായി, ആത്മനാ, മനസ്സുകൊണ്ട്, സർവ്വാത്മനാ, ഹൃദയംഗമമായി
    3. ആത്മാർത്ഥമായി, അകൃത്രിമമായി, നിർവ്യാജം, നിർവ്യാജമായി, അകെെതവം
    4. അവ്യാജമായി, അകൃത്രിമമായി, അകെെതവം, സത്യമായും, മംക്ഷു
    5. സ്വാഭാവികമായി, സാഭാവികമായ രീതിയിൽ, നാട്യമില്ലാതെ, നിർബ്ബാധം, അനിച്ഛാപൂർവ്വമായി
    6. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
    1. idiom (ശൈലി)
    2. ഹൃദയംഗമമായി, ആത്മാർത്ഥമായി, നിർവ്യാജമായി, അകെെതവം, ഹൃദയാന്തർഭാഗത്തുനിന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക