1. geriatric

    ♪ ജീരിയാട്രിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
    3. മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
    4. പ്രായാധിക്യംകൊണ്ടു ജോലിയൊന്നും ചെയ്യാൻ കഴിയാതായവൻ, വയസ്സൻകുതിര, തകർന്നടിഞ്ഞവൻ, രോഗപീഡിൻ, നിത്യരോഗി
  2. geriatrics

    ♪ ജീരിയാട്രിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായമായവർ, വയസ്സായവർ, പ്രായം ചെന്നവർ, മുതിർന്നവർ, മുതുവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക