1. germinant

    ♪ ജെർമിനന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുളച്ചുവരുന്ന
    3. മുളപൊട്ടുന്ന
  2. germinate

    ♪ ജെർമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുളയ്ക്കുക, ഇതയ്ക്കുക, വിത്തുമുളയ്ക്കുക, മുളച്ചുവളരുക, കുരുക്കുക
    3. പൊട്ടിമുളയ്ക്കുക, ഉരുത്തിരിയുക, ഉയർന്നുവരുക, പിടിക്കുക, തഴച്ചുവളരുക
  3. germinating

    ♪ ജെർമിനേറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊട്ടിമുളക്കുക
  4. germinative

    ♪ ജെർമിനേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുളയ്ക്കാൻ കഴിയുന്ന
    3. മുളയ്ക്കാവുന്ന
  5. germination

    ♪ ജെർമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളർച്ച, വികാസം, പ്രരൂഢി, അഭിവൃദ്ധി, വളർച്ചയെത്തൽ
  6. germinal

    ♪ ജെർമിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരംഭഘട്ടത്തിലുള്ള, പ്രാരംഭഘട്ടത്തിലുള്ള, തുടങ്ങുന്ന, ഉപക്രാന്ത, വളരുന്ന
    3. ആരംഭഘട്ടത്തിലുള്ള, അവികസിതമായ, അപൂർണ്ണവികാസം പ്രാപിച്ച, പ്രാഥമികമായ, വേണ്ടത്ര പുഷ്ടിപ്പെടാത്ത. വികസ്വര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക