1. germ

    ♪ ജേം
    src:ekkurupShare screenshot
    1. noun (നാമം)
    2. അണു, അണുകം, ബീജം, സൂക്ഷ്മജീവി, ഏകകോശജീവി
    3. ഭ്രൂണം, ബീജം, ഗർഭം, ജീവബിന്ദു, ജീവകണം
    4. ബീജം, ആരംഭനില, പ്രാരംഭാവസ്ഥ, വിത്ത്, മണി
  2. germ warfare

    ♪ ജേം വോർഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ബാക്ടീരിയ ആയുധമാക്കിക്കൊണ്ടുള്ള യുദ്ധം
  3. germs

    ♪ ജേംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണുക്കൾ, ഏകകോശജീവികൾ, ഏകകണികാജീവികൾ, അണുജീവികൾ, ഏകാണുപ്രാണികൾ
    3. അണുബാധ, രോഗാണുബാധ, ദുഷ്ട്, ദുഷിപ്പ്, ദുഷിക്കൽ
  4. germ-free

    ♪ ജേം-ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുചിയായ, സംശുദ്ധ, അശുചിയല്ലാത്ത, അസങ്കീർണ്ണ, ആരോഗ്യസംരക്ഷകമായ
    3. അണുബാധാമുക്തമായ, ശുചിയായ, സംശുദ്ധ, വിഷാണുമുക്തമായ, രോഗാണുക്കൾ ഇല്ലാത്ത
    4. ശുദ്ധമായ, പരിശുദ്ധ, വൃത്തിയായ, ശുചി, ശുചിയായ
    5. അണുമുക്തമായ, അപങ്കില, രോഗാണുനിർമ്മുക്തമായ, അണുബാധാമുക്തമായ, വിഷാണുമുക്തമായ
  5. germ-laden

    ♪ ജേം-ലേഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിപ്പിക്കുന്ന, മലിനമാക്കുന്ന, വിദൂഷക, ദൂഷക, ചീത്തയാക്കുന്ന
  6. germ cell: eggs roe

    ♪ ജേം സെൽ: എഗ്സ് റോ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുട്ട, മൊട്ട, അണ്ഡം, ആണ്ഡം, അണ്ടം
  7. germ-ridden

    ♪ ജേം-റിഡ്ഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യരക്ഷകമല്ലാത്ത, ശുചിത്വപരിപാലനപരമല്ലാത്ത, ശുചിത്വ സംരക്ഷകമല്ലാത്ത, അശുചി, ശുചിയല്ലാത്ത
    3. അനാരോഗ്യകരമായ, വൃത്തിയില്ലാത്ത, അശുചിയായ, വൃത്തിഹീനമായ, വെടിപ്പില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക