- verb (ക്രിയ)
ആംഗ്യം കാട്ടുക, അഭിനയം കൊണ്ടുവ്യഞ്ജിപ്പിക്കുക, ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുക, ആംഗ്യങ്ങൾകൊണ്ട് ആശയം വെളിപ്പെടുത്തുക, കെെകൊണ്ടുള്ള ആംഗ്യങ്ങളിലൂടെ ആശയം കെെമാറുക
- noun (നാമം)
അംഗവിക്ഷേപം, അംഗക്ഷേപം, പുരികക്കൊടിയും മറ്റും ഇളക്കി മനോഗതം അറിയിക്കൽ, വിചേഷ്ടിതം, ആംഗ്യം