1. humanitarian gesture

    ♪ ഹ്യൂമാനിറ്റേറിയൻ ജെസ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യത്വപരമായ നടപടി
  2. of gestures

    ♪ ഓഫ് ജെസ്ച്ചേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആംഗ്യങ്ങളെ സംബന്ധിക്കുന്ന
  3. gesture

    ♪ ജെസ്ച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശരീരചേഷ്ട, അംഗവിക്ഷേപം, ആംഗ്യം, വിചേഷ്ടിതം, നാട്യം
    3. സൂചന, പ്രകടനം, പ്രവർത്തനം, പ്രവൃത്തി, ക്രിയ
    1. verb (ക്രിയ)
    2. അംഗവിക്ഷേപം നടത്തുക, അംഗവിക്ഷേപത്തിലൂടെ ആശയവിനിമയം നടത്തുക, ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുക, അടയാളമുപയോഗിച്ചു സന്ദേശം പകരുക, സൂചിപ്പിക്കുക
  4. hand gesture

    ♪ ഹാൻഡ് ജെസ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. കൈമുദ്ര
  5. gesturing

    ♪ ജെസ്ച്ചറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗവിക്ഷേപം, അംഗക്ഷേപം, പുരികക്കൊടിയും മറ്റും ഇളക്കി മനോഗതം അറിയിക്കൽ, വിചേഷ്ടിതം, ആംഗ്യം
  6. gesture of respect

    ♪ ജെസ്ച്ചർ ഓഫ് റിസ്പെക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവാദ്യം, അഭിവാദനം, ഹൃദയാഭിവാദ്യം, പതാകാഭിവാദനം, സലാം
  7. gesture towards

    ♪ ജെസ്ച്ചർ ടുവാർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂണ്ടുക, ചൂണ്ടിക്കാണിക്കുക, ലക്ഷീകരിക്കുക, ആംഗ്യം കാണിക്കുക, കെെകൊണ്ടുള്ള ആംഗ്യങ്ങളിലൂടെ ആശയം കെെമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക