1. get

    ♪ ഗെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടുക, കെെവരുക, അടയുക, പറ്റുക, ലഭിക്കുക
    3. കിട്ടുക, ലഭിക്കുക, കെെപ്പറ്റുക, അയച്ചുകിട്ടുക, ഏറ്റുവാങ്ങിക്കു
    4. ആകുക, സംഭവിക്കുക, ആയിത്തീരുക, മാറുക, കഴിയുക
    5. കൊണ്ടുവരുക, പോയി കൊണ്ടുവരുക, വിളിച്ചുകൊണ്ടുവരുക, വിളിക്കാൻ പോകുക, കൂട്ടുക
    6. സമ്പാദിക്കുക, ഉണ്ടാക്കുക, ആർജ്ജിക്കുക, ഉപാർജ്ജിക്കുക, കെെപ്പറ്റുക
  2. get at

    ♪ ഗെറ്റ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമീപിക്കുക, എത്തുക, എത്തിച്ചേരുക, ചെന്നെത്തുക, പ്രാപിക്കുക
    3. പിടിക്കുക, ദുഷിപ്പിക്കുക, കെെക്കൂലികൊടുത്തു ദുഷിപ്പിക്കുക, പരിദാനം കൊടുക്കുക, അപഥത്തിൽ നയിക്കുക
    4. പരോക്ഷമായി സൂചിപ്പിക്കുക, ധ്വനിപ്പിക്കുക, വ്യഞ്ജിപ്പിക്കുക, സൂചിപ്പിക്കുക, അറിയിക്കുക
    5. വിമർശിക്കുക, അപലപിക്കുക, കുറ്റം പറയുക, കുറ്റപ്പെടുത്തുക, കുറ്റം കാണുക
  3. get up

    ♪ ഗെറ്റ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏഴുന്നേൽക്കുക, എഴുനിൽക്കുക, എണീക്കുക, എഴിക്കുക, എഴീക്കുക
  4. get-up

    ♪ ഗെറ്റ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രമോടി, വേഷത്തി ഭംഗി, വേഷവിധാനം, വേഷം, വസ്ത്രം
  5. get on

    ♪ ഗെറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വണ്ടിയിൽ കയറുക, കപ്പലിൽ കയറുക, തീവണ്ടിയിൽ കയറുക, വണ്ടിക്കുള്ളിൽ പ്രവേശിക്കുക, യാത്രയ്ക്കായി കയറുക
    3. കഴിഞ്ഞുപോവുക, കഴിയുക, വർത്തിക്കുക, കഴിഞ്ഞകൂടുക, കുഴപ്പമില്ലാതെ കഴിഞ്ഞുപോകുക
    4. മുന്നോട്ടുപോകുക, തുടരുക, തുടർന്നുകൊണ്ടിരിക്കുക, പുരോഗമിക്കുക, ചെയ്തുകൊണ്ടിരിക്കുക
    5. ഒത്തുപോവുക, സഹവർത്തിക്കുക, യോജിച്ചുപോകുക, ഇണങ്ങിപ്പോകുക, സൗഹൃദമുണ്ടാകുക
  6. get by

    ♪ ഗെറ്റ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഴിഞ്ഞുകൂടുക, കഴിഞ്ഞുപോകുക, സാഹചര്യം വേണ്ടവിധത്തിൽ കെെകാര്യം ചെയ്യുക, ഫലപ്രദമായി കെൊര്യം ചെയ്യുക, വിജയപ്രദമായി കൊണ്ടുനടക്കുക
  7. get out

    ♪ ഗെറ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓടിക്കളയുക, കടക്കുക, രക്ഷപ്പെടുക, ശിക്ഷയിൽനിന്നു രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപെടുക
    3. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക
  8. get off

    ♪ ഗെറ്റ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇറങ്ങുക, താഴെയിറങ്ങുക, താഴത്തിറങ്ങുക, വാഹനത്തിൽ നിന്നിറങ്ങുക, ഇറങ്ങിപ്പോകുക
    3. ശിക്ഷയിൽനിന്നു മുക്തിലഭിക്കുക, കുറ്റവിമുക്തമാക്കപ്പെടുക, കുറ്റമോചനം ചെയ്യപ്പെടുക, മോചിതനാകുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുക
  9. get back

    ♪ ഗെറ്റ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചുവരുക, മടങ്ങുക, പോരുക, പോരിക, തിരുമ്പുക
  10. get even

    ♪ ഗെറ്റ് ഈവൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരംവീട്ടുക, പകവീട്ടുക, പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, വീളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക