- idiom (ശൈലി)
നേരിട്ടു കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വേണ്ടരീതിയിൽ കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, പെരുമാറുക
- phrasal verb (പ്രയോഗം)
മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
- verb (ക്രിയ)
ശാന്തമാവുക, വികാരങ്ങളടക്കുക, സ്വസ്ഥമാവുക, സ്വാസ്ഥ്യം വീണ്ടെടുക്കുക, സംയമനം വരുത്തുക
- phrasal verb (പ്രയോഗം)
പൂർവ്വസ്ഥിതിയിലാകുക, സമനില വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലെത്തുക, നിയന്ത്രണം വീണ്ടെടുക്കുക, വെെഷമ്യം തരണം ചെയ്യുക
- phrasal verb (പ്രയോഗം)
സമനില വീണ്ടെടുക്കുക, നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം വീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനഃസ്ഥെെര്യം വീണ്ടെടുക്കുക
- verb (ക്രിയ)
നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം പാലിക്കുക, സമനിലവീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനസ്ഥെെര്യം വീണ്ടെടുക്കുക
ചിന്താധാരയെ സ്വരൂപിക്കുക, ചിന്താശക്തി വീണ്ടെടുക്കുക, മനഃസാന്നിദ്ധ്യം ആർജ്ജിക്കുക, മനഃസാന്നിദ്ധ്യം വീണ്ടെടുക്കുക, മനശ്ശക്തിവീണ്ടെടുക്കുക
- phrasal verb (പ്രയോഗം)
തരണം ചെയ്യുക, കീഴടക്കുക, കീഴ്പ്പെടുത്തുക, ചാടിക്കടക്കുക, ഉത്തരം കണ്ടെത്തുക
- verb (ക്രിയ)
അധീനപ്പെടുത്തുക, ആധിപത്യം സ്ഥാപിക്കുക, മേൽക്കോയ്മ സ്ഥാപിക്കുക, കീഴടക്കുക, ആക്രമിച്ചടക്കുക
സ്ഥിരമാകുക, സ്ഥിരതയാർജ്ജിക്കുക, ഉറച്ചുനില്ക്കുക, ശാന്തമാകുക, പ്രശമിപ്പിക്കുക
കീഴടക്കുക, തരണം ചെയ്യുക, അടക്കുക, പിടിക്കുക, മെരുക്കുക
ക്ഷീണിപ്പിക്കുക, മെരുക്കുക, കീഴടക്കുക, അടക്കുക, കീഴ്പ്പെടുത്തുക
കീഴടക്കുക, ജയിക്കുക, അടക്കുക, നിയന്ത്രണാധീനമാക്കുക, വെെദഗ്ദ്ധ്യം നേടുക