1. get a grip on oneself

    ♪ ഗെറ്റ് എ ഗ്രിപ് ഓൺ വൺസെൽഫ്,ഗെറ്റ് എ ഗ്രിപ് ഓൺ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമനില വീണ്ടെടുക്കുക, നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം വീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനഃസ്ഥെെര്യം വീണ്ടെടുക്കുക
    1. verb (ക്രിയ)
    2. നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം പാലിക്കുക, സമനിലവീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനസ്ഥെെര്യം വീണ്ടെടുക്കുക
    3. ചിന്താധാരയെ സ്വരൂപിക്കുക, ചിന്താശക്തി വീണ്ടെടുക്കുക, മനഃസാന്നിദ്ധ്യം ആർജ്ജിക്കുക, മനഃസാന്നിദ്ധ്യം വീണ്ടെടുക്കുക, മനശ്ശക്തിവീണ്ടെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക