- verb (ക്രിയ)
നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
നോക്കുക, നോക്കിക്കാണുക, കാണുക, ദൃഷ്ടി അയയ്ക്കുക, ആലോകിക്കുക
നോക്കുക, സൂക്ഷിച്ചുനോക്കുക, ഉറ്റുനോക്കുക, സാവധാനം നിരീക്ഷിക്കുക, നിരീക്ഷിക്കുക
- idiom (ശൈലി)
ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക