- phrasal verb (പ്രയോഗം)
പല സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിക്കുക, ചുറ്റിസഞ്ചരിക്കുക, ചുറ്റിക്കറങ്ങുക, ഒരുസ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകുക, യാത്ര ചെയ്യുക
- phrasal verb (പ്രയോഗം)
തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
- idiom (ശൈലി)
തോക്കു ചൂണ്ടുക, ഉന്നം പിടിക്കുക, ലാക്കുനോക്കുക, ഉന്നം വയ്ക്കുക, ലക്ഷ്യമാക്കുക
- idiom (ശൈലി)
വികാരാവേശം കൊണ്ടുതന്നെത്തന്നെ മറക്കുക, തന്നത്താൻ മറക്കുക, ആത്മനിയന്ത്രണം വിടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, മനോനിയന്ത്രണം ഇല്ലാതാവുക
- idiom (ശൈലി)
ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
- phrasal verb (പ്രയോഗം)
പറഞ്ഞുഫലിപ്പിക്കുക, ആശയം ഗ്രഹിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക