1. get something across

    ♪ ഗെറ്റ് സംതിംഗ് അക്രോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുഫലിപ്പിക്കുക, ആശയം ഗ്രഹിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
  2. get one's message across

    ♪ ഗെറ്റ് വൺസ് മെസ്സേജ് അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശയവിനിമയം ചെയ്യുക, അറിയിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിശദീകരിക്കുക, വ്യാഖ്യാനിക്കുക
  3. get across

    ♪ ഗെറ്റ് അക്രോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയിക്കപ്പെടുക, തിരിച്ചറിയപ്പെടുക, ബോദ്ധ്യമാവുക, വ്യക്തമാവുക, മനസ്സിലാവുക
    1. verb (ക്രിയ)
    2. അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
    3. ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
    4. വിവരിക്കുക, വിശദമാക്കുക, ഉദാഹരണം കൊണ്ടു വ്യക്തമാക്കുക, വ്യക്തമാക്കുക, ആശയവ്യക്തത വരുത്തുക
    5. അലട്ടുക, ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, അലോസരമുണ്ടാക്കുക, ശുണ്ഠിപിടിപ്പിക്കുക
    6. പ്രകാശിപ്പിക്കുക, പ്രകടിപ്പിക്കുക, പ്രകടീകരിക്കുക, പറഞ്ഞറിയിക്കുക, ആശയവിനിമയം ചെയ്യുക
  4. get across someone

    ♪ ഗെറ്റ് അക്രോസ് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്വേഷമുളവാക്കുക, ചൊടിപ്പിക്കുക, കോപിപ്പിക്കുക, കലികൊള്ളിക്കുക, ദേഷ്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക