1. be carried away, get carried away

    ♪ ബീ കാരിഡ് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വികാരാവേശം കൊണ്ടുതന്നെത്തന്നെ മറക്കുക, തന്നത്താൻ മറക്കുക, ആത്മനിയന്ത്രണം വിടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, മനോനിയന്ത്രണം ഇല്ലാതാവുക
  2. get away

    ♪ ഗെറ്റ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓടിക്കളയുക, കടക്കുക, രക്ഷപ്പെടുക, ശിക്ഷയിൽനിന്നു രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപെടുക
  3. get away with

    ♪ ഗെറ്റ് അവേ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറ്റപ്പെടുത്തലുകളിൽനിന്നു രക്ഷപെടുക, പഴികേൾക്കാതെ കഴിയുക, ശിക്ഷയിൽനിന്നു ഒഴിവാകുക, ശിക്ഷയിൽനിന്നുരക്ഷപ്പെടുക
  4. get away from

    ♪ ഗെറ്റ് അവേ ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, തെറ്റിക്കളയുക, ഒഴിവാ കുക, ഒഴിഞ്ഞു മാറിക്കളയുക
    3. കുടഞ്ഞെറിയുക, ഒഴിഞ്ഞുപോകുക, തെറ്റിക്കളയുക, കുതറുക, കുതരുക
    1. phrase (പ്രയോഗം)
    2. പിടിയിൽപെടാതെ ഓടിപ്പോകുക, പിടിയിൽനിന്നു വഴുതിപ്പോകുക, തെറ്റിക്കളയുക, തെന്നിമാറുക, മാറിക്കളയുക
    1. verb (ക്രിയ)
    2. മാറിക്കളയുക, വിലകുക, ഒഴിയുക, ഒഴിഞ്ഞുമാറുക, വഴുതിമാറുക
    3. രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപ്പെടുക, പിടിയിൽനിന്നു രക്ഷപ്പെടുക, കഴിച്ചിലാവുക, പിടികൊടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക