- phrasal verb (പ്രയോഗം)
തിരികെ കിട്ടുക, നഷ്ടപ്പെട്ടതു പൊയ്പ്പേയതു മടക്കിക്കിട്ടുക, പുനഃലഭിക്കുക, പൊയ്പോയതു വീണ്ടെടുക്കുക, തിരിച്ചെടുക്കുക
- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
- phrasal verb (പ്രയോഗം)
തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
- verb (ക്രിയ)
മടങ്ങി വരുക, പ്രത്യാഗമിക്കുക, തിരിച്ചെത്തുക, വീണ്ടും പ്രാപിക്കുക, വീണ്ടും കൂടിച്ചേരുക
- phrasal verb (പ്രയോഗം)
നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
- noun (നാമം)
വീണ്ടെടുക്കൽ, വീണ്ടെടുപ്പ്, ഋണാദാനം, കടം കൊടുത്തത് ഈടാക്കൽ, പുനർലാഭം
- verb (ക്രിയ)
രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക, സുഖപ്പെടുക, സ്വസ്ഥമാകുക, ആശ്വാസമുണ്ടാകുക, സൗഖ്യമാകുക
മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക
- phrasal verb (പ്രയോഗം)
തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
- verb (ക്രിയ)
പകരം വീട്ടുക, വീട്ടുക, പ്രതികാരപാത്രമാക്കുക, പ്രതിഹിംസ ചെയ്യുക, വെെരാഗ്യം തീർക്കുക
പകരംവീട്ടുക, പകവീട്ടുക, പ്രതിക്രിയ ചെയ്യുക, പകരം ചെയ്യുക, തിരിച്ചടിക്കുക
പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക
- verb (ക്രിയ)
പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക