1. get better after

    ♪ ഗെറ്റ് ബെറ്റർ ആഫ്റ്റർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രോഗമുക്തിനേടുക, രോഗശമനം നേടുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, ആരോഗ്യം വീണ്ടെടുക്കുക
  2. getting better

    ♪ ഗെറ്റിംഗ് ബെറ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന
  3. get the better of

    ♪ ഗെറ്റ് ദ ബെറ്റർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേൽക്കെെ നേടുക, പരാജയപ്പെടുത്തുക, തറപറ്റിക്കുക, അടിച്ചിരുത്തുക, കീഴ്പ്പെടുത്തുക
    3. നശിപ്പിക്കുക, തകർക്കുക, കീഴ്പ്പെടുത്തുക, അടിപ്പെടുത്തുക, മുക്കുക
    4. തരണം ചെയ്യുക, കീഴടക്കുക, കീഴ്പ്പെടുത്തുക, ചാടിക്കടക്കുക, ഉത്തരം കണ്ടെത്തുക
    1. verb (ക്രിയ)
    2. കീഴടക്കുക, വിജയിക്കുക, അധീനപ്പെടുത്തുക, വെട്ടിപ്പിടിക്കുക, അഭിഭവിക്കുക
    3. അധീനപ്പെടുത്തുക, ആധിപത്യം സ്ഥാപിക്കുക, മേൽക്കോയ്മ സ്ഥാപിക്കുക, കീഴടക്കുക, ആക്രമിച്ചടക്കുക
    4. പരാജയപ്പെടുത്തുക, തോൽപിക്കുക, കീഴടക്കുക, ഇകയ്ക്കുക, മടക്കുക
    5. കീഴടക്കുക, അധീനപ്പെടുത്തുക, തോല്പിച്ചു പിടിച്ചെടുക്കുക, ജയിച്ചടക്കുക, വെട്ടിപ്പിടിക്കുക
    6. പരാജയപ്പെടുത്തുക, കീഴടക്കുക, തോല്പിക്കുക, അടിച്ചിരുത്തുക, വെല്ലുക
  4. get better

    ♪ ഗെറ്റ് ബെറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്നാകുക, മെച്ചപ്പെടുക, അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, ശുഭസൂചന നൽകുക
    1. phrasal verb (പ്രയോഗം)
    2. അഭിവൃദ്ധി പ്രാപിക്കുക, മെച്ചപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക, വളരുക
    3. പുരോഗതി നേടുക, നന്നാകുക, മെച്ചമാകുക, അഭിവൃദ്ധിപ്പെടുക, നല്ലുക
    4. പൂർവ്വസ്ഥിതിയിലാകുക, സമനില വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലെത്തുക, നിയന്ത്രണം വീണ്ടെടുക്കുക, വെെഷമ്യം തരണം ചെയ്യുക
    5. രക്ഷപ്പെടുക, അതിജീവിക്കുക, കരേറുക, കടന്നുകിട്ടുക, അപകടഘട്ടം തരണം ചെയ്യുക
    1. verb (ക്രിയ)
    2. ആരോഗ്യം വീണ്ടെടുക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, സുഖം പ്രാപിക്കുക, സ്വാസ്ഥ്യം പ്രാപിക്കുക, രോഗം ശമിക്കുക
    3. വിഷമഘട്ടം തരണം ചെയ്യുക, ഒരു കരപിടിക്കുക, നന്നാകുക, രക്ഷപ്പെടുക, അതിജീവിക്കുക
    4. രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക, സുഖപ്പെടുക, സ്വസ്ഥമാകുക, ആശ്വാസമുണ്ടാകുക, സൗഖ്യമാകുക
    5. രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
    6. അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക