- phrasal verb (പ്രയോഗം)
വാഗ്ദാനം നിറവേറ്റാൻ വിസമ്മതിക്കുക, പിന്മാറുക, വിട്ടുപോകുക, ഒഴിഞ്ഞുമാറുക, കാലുമാറുക
- phrase (പ്രയോഗം)
മുൻനിലപാട് മാറ്റുക, മനംമാറ്റമുണ്ടാകുക, മനസ്സുമാറുക, മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക
- verb (ക്രിയ)
പിൻമാറുക, പിൻവലിയുക, മാറി നില്ക്കുക, നിവർത്തിക്കുക, ചുമതലയിൽനിന്ന് ഒഴിയുക
- phrasal verb (പ്രയോഗം)
പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
- verb (ക്രിയ)
അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക