1. get cold feet about

    ♪ ഗെറ്റ് കോൾഡ് ഫീറ്റ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
    1. verb (ക്രിയ)
    2. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
  2. get cold feet

    ♪ ഗെറ്റ് കോൾഡ് ഫീറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാഗ്ദാനം നിറവേറ്റാൻ വിസമ്മതിക്കുക, പിന്മാറുക, വിട്ടുപോകുക, ഒഴിഞ്ഞുമാറുക, കാലുമാറുക
    1. phrase (പ്രയോഗം)
    2. മുൻനിലപാട് മാറ്റുക, മനംമാറ്റമുണ്ടാകുക, മനസ്സുമാറുക, മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക
    1. verb (ക്രിയ)
    2. പിൻമാറുക, പിൻവലിയുക, മാറി നില്ക്കുക, നിവർത്തിക്കുക, ചുമതലയിൽനിന്ന് ഒഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക