1. get cracking with

    ♪ ഗെറ്റ് ക്രാക്കിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടങ്ങുക, ആരംഭിക്കുക, പ്രവർത്തനത്തിൽ ഏർപ്പെടുക, ഏൽപെടുക, മുതിരുക
  2. get cracking

    ♪ ഗെറ്റ് ക്രാക്കിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേഗത്തിലാകട്ടെ, വേഗമാകട്ടെ, എളുപ്പം, വേഗം വേഗം, വേഗം ചെയ്യ്
    3. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    1. phrasal verb (പ്രയോഗം)
    2. വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
    3. വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക, വേഗം ചെല്ലുക, പ്രവൃത്തിവേഗം വർദ്ധിപ്പിക്കുക
    4. വേഗമാകട്ടെ, വേഗം ചെയ്തീതീർക്കുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക
    5. വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക
    6. തിടുക്കം കൂട്ടുക, ചവിട്ടിവിടുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, തത്രപ്പെടുക
    1. verb (ക്രിയ)
    2. വേഗംപോകുക, ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    3. ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക
    4. ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക, വേഗം ചെയ്യുക
    5. വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    6. തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക
  3. get cracking on

    ♪ ഗെറ്റ് ക്രാക്കിംഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടങ്ങുക, ആരംഭിക്കുക, പ്രവർത്തനത്തിൽ ഏർപ്പെടുക, ഏൽപെടുക, മുതിരുക
    1. verb (ക്രിയ)
    2. ആരംഭിക്കുക, തുടങ്ങുക, കോലുക, തുടക്കം കുറിക്കുക, തൊട്ടുക
    3. ആരംഭിക്കുക, ഉദ്യുക്തനാവുക, തുടങ്ങുക, പ്രാരംഭമിടുക, പ്രവർത്തനത്തിൽ ഏർപ്പെടുക
    4. കൈകാര്യംചെയ്ക, നേരിടുക, അഭിമുഖീകരിക്കുക, ശ്രദ്ധചെലുത്തുക, മനസ്സുചെലുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക