1. get down to business

    ♪ ഗെറ്റ് ഡൗൺ ടു ബിസ്നസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
    1. verb (ക്രിയ)
    2. തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക