- phrasal verb (പ്രയോഗം)
ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
- verb (ക്രിയ)
നന്നാക്കുക, ക്രമീകരിക്കുക, കേടുപാടു പരിഹരിക്കുക, കുറ്റം തീർക്കുക, പണിക്കുറവു തീർക്കുക
- phrasal verb (പ്രയോഗം)
ചെയ്യാൻ തുടങ്ങുക, ആരംഭിക്കുക, ആരംഭം കുറിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
- phrasal verb (പ്രയോഗം)
തുടങ്ങുക, ആരംഭിക്കുക, പ്രവർത്തനത്തിൽ ഏർപ്പെടുക, ഏൽപെടുക, മുതിരുക
- verb (ക്രിയ)
ചെയ്തുതുങ്ങുക, മുതിരുക, പ്രവർത്തി ആരംഭിക്കുക, പണിതുടങ്ങുക, ആരംഭിക്കുക
കെെകാര്യം ചെയ്യുക, സമർത്ഥമായി നേരിടുക, പ്രശനം മനസ്സിലാക്കിവേണ്ടവിധത്തിൽ പ്രവർത്തിക്കുക, പിടിച്ചുപോരാടുക, ചിന്തിച്ചു പ്രവർത്തിക്കുക
കൈകാര്യംചെയ്ക, നേരിടുക, അഭിമുഖീകരിക്കുക, ശ്രദ്ധചെലുത്തുക, മനസ്സുചെലുത്തുക
- verb (ക്രിയ)
ഉത്സാഹം തോന്നുക, ആവേശം കാണിക്കുക, ഉത്സാഹം കാട്ടുക, താത്പര്യപ്പെടുക, വിചാരിക്കുക
- idiom (ശൈലി)
വകവയ്ക്കുക, സാരമായി കരുതുക, ഗൗനിക്കുക, കാര്യമാക്കുക, ശ്രദ്ധിക്കുക
- verb (ക്രിയ)
വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക
വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
ക്ഷോഭിക്കുക, ദേഷ്യം തിളച്ചുമറിയുക, രോഷിക്കുക കോപംകൊണ്ട് ഇളകിമറിയുക, പുകയുക, കോപം കൊണ്ടു പുകയുക