1. get-up-and-go

    ♪ ഗെറ്റ്-അപ്-ആൻഡ്-ഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്സാഹപ്രകർഷം, മഹോത്സാഹം, ചൊടിയും ചുണയും, ഉണർവ്, ഉന്മേഷം
  2. get going on

    ♪ ഗെറ്റ് ഗോയിംഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടങ്ങുക, ആരംഭിക്കുക, പ്രവർത്തനത്തിൽ ഏർപ്പെടുക, ഏൽപെടുക, മുതിരുക
    1. verb (ക്രിയ)
    2. ആരംഭിക്കുക, തുടങ്ങുക, കോലുക, തുടക്കം കുറിക്കുക, തൊട്ടുക
    3. ആരംഭിക്കുക, ഉദ്യുക്തനാവുക, തുടങ്ങുക, പ്രാരംഭമിടുക, പ്രവർത്തനത്തിൽ ഏർപ്പെടുക
  3. go and get

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോയി വിളിച്ചുകൊണ്ടു വരുക, ചെന്നു കൂട്ടിക്കൊണ്ടു വരുക, പോയി കൊണ്ടുവരുക, കൊണ്ടുവരുക, കൂട്ടിക്കൊണ്ടുവരുക
  4. go to get

    ♪ ഗോ ടു ഗെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശേഖരിക്കുക, കൂട്ടുക, കൂട്ടിക്കൊണ്ടുവരുക, കൊണ്ടുവരുക, പോയി കൊണ്ടുവരുക
  5. get up and go

    ♪ ഗെറ്റ് അപ് ആൻഡ് ഗോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറങ്ങിപ്പോകുക, എഴുന്നേറ്റുപോകുക, അകലുക, നിർഗ്ഗമിക്കുക, പോകുക
  6. get going

    ♪ ഗെറ്റ് ഗോയിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    3. പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക
    1. noun (നാമം)
    2. ചൂടാക്കുക, ഉത്സാഹമുണ്ടാക്കുക, ഉശിരുണ്ടാക്കുക, ചൂടുപകരുക, ചുറുചുറുക്കുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. ലെെംഗികോദ്ദീപനമുണ്ടാക്കുക, പ്രക്ഷുബ്ധമാക്കുക, ഇളക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക
    3. ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക
    4. ആദ്യപന്തു തട്ടുക, പന്തുരുട്ടുക, ചർച്ചയും മറ്റും തുടങ്ങിവക്കുക, ആദ്യപന്തടിച്ചു കളി തുടങ്ങുക. ആരംഭിക്കുക, ഹരിഃശ്രീ കുറിക്കുക
    5. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    6. അകലുക, വിലകുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക
    1. verb (ക്രിയ)
    2. ഉദ്ഘാടനം ചെയ്യുക, ആരംഭിക്കുക, തുടങ്ങുക, പ്രാരംഭമിടുക, ഉപക്രമിക്കുക
    3. ആരംഭമിടുക, ഉപക്രമിക്കുക, സ്ഥാപിക്കുക, വ്യവസ്ഥ ചെയ്ക, ഏർപ്പെടുത്തുക
    4. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
    5. അടിസ്ഥാനമിടുക, സ്ഥാപിക്കുക, തുടങ്ങുക, തുടക്കമിടുക, ഏർപ്പെടുത്തുക
    6. യന്ത്രത്തിന്റെ ഭുജദണ്ഡം തിരിക്കുക, യന്ത്രം പ്രവർത്തിപ്പിക്കുക, ചലിപ്പിക്കുക, നടത്തുക, പ്രവർത്തിക്കുമാറാക്കുക
  7. get someone going

    ♪ ഗെറ്റ് സംവൺ ഗോയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണർത്തുക, വികാരം ഉണർത്തുക, ഉത്തേജിപ്പിക്കുക, ലെെംഗികോത്തേജനം ഉണ്ടാക്കുക, ലെെംഗികോദ്ദീപനമുണ്ടാക്കുക
    3. ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ഉണർത്തുക, ഊർജ്ജസ്വലമാക്കുക
  8. go-getting

    ♪ ഗോ-ഗെറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കർഷേച്ഛയുള്ള, തീവ്രഉൽക്കർഷേച്ഛയുള്ള, അഹംപൂർവ്വ, ഉത്ക്കർഷകാംക്ഷയുള്ള, ഉത്കർഷേച്ഛുവായ
    3. മുന്നേറുന്ന, തുനിഞ്ഞിറങ്ങുന്ന, പുതിയ ആശയങ്ങൾ സ്വീകരിക്കുന്ന, ഉപായസമൃദ്ധിയുള്ള, പ്രത്യുത്പന്നമതിയായ
    4. അതിചാലകതയുള്ള, ഉശിരുള്ള, ഊർജ്ജസ്വല, ഓജസ്സുള്ള, ഊർജ്ജിത
    5. പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
    6. അതിശക്തനായ, ഉന്നതാധികാരമുള്ള, അതികായനായ, വളരെ കഴിവും സ്വാധീനശക്തിയും പ്രാമാണ്യവുമുള്ള, ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള
  9. get some thing going

    ♪ ഗെറ്റ് സം തിംഗ് ഗോയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജീവിപ്പിക്കുക, ആവേശം ഉണ്ടാക്കുക, ഉന്മേഷിപ്പിക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക
  10. get-up-and go

    ♪ ഗെറ്റ്-അപ്-ആൻഡ് ഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓജസ്സ്, വിറൽ, വീര്യം, മിടമ, ഉണർവ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക