1. get in the way of

    ♪ ഗെറ്റ് ഇൻ ദ വേ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടയുക, തടുക്കുക, തടസ്സപ്പെടുത്തുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക, ബാധിക്കുക
  2. get under way

    ♪ ഗെറ്റ് അണ്ടർ വേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക
    1. phrasal verb (പ്രയോഗം)
    2. ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക
    3. ആദ്യപന്തു തട്ടുക, പന്തുരുട്ടുക, ചർച്ചയും മറ്റും തുടങ്ങിവക്കുക, ആദ്യപന്തടിച്ചു കളി തുടങ്ങുക. ആരംഭിക്കുക, ഹരിഃശ്രീ കുറിക്കുക
    1. verb (ക്രിയ)
    2. ആരംഭമിടുക, ഉപക്രമിക്കുക, സ്ഥാപിക്കുക, വ്യവസ്ഥ ചെയ്ക, ഏർപ്പെടുത്തുക
    3. ആരംഭിക്കുക, തുടങ്ങുക, ഉപക്രമിക്കുക, സമാരംഭിക്കുക, അരങ്ങിടുക
    4. വേർപിരിയുക, പോകുക, വിട്ടകലുക, മാറിപ്പോവുക, വിടവാങ്ങുക
    5. ഉദ്ഘാടനം ചെയ്യുക, ആരംഭിക്കുക, തുടങ്ങുക, പ്രാരംഭമിടുക, ഉപക്രമിക്കുക
    6. തുടങ്ങുക, തുടക്കം കുറിക്കുക, തുടങ്ങിവയ്ക്കുക, ഉപക്രമിക്കുക, പ്രാരംഭിക്കുക
  3. get out of the way of

    ♪ ഗെറ്റ് ഔട്ട് ഓഫ് ദ വേ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, തെറ്റിമാറുക, തെന്നിനീങ്ങുക, പെട്ടെന്നു സ്ഥലംവിട്ട് ഒഴിഞ്ഞുമാറുക, സൂത്രത്തിൽ ഒഴിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക