- noun (നാമം)
ശാരീരികക്ഷമത കെെവരുത്തുക, ആരോഗ്യം മെച്ചപ്പെടുക, അനുയോജ്യമായ ആകൃതിയിലാകുക, നല്ല അവസ്ഥയിലാകുക, മെല്ലിക്കുക
- phrasal verb (പ്രയോഗം)
കെെകാലുകളനക്കുക, പേശികൾക്ക് അയവു വരുത്തുന്ന ലഘുവ്യായാമം ചെയ്യുക, ശരീരത്തിന് അയവുവരുത്തുക, ചൂടാക്കുക, ശരീരം ചൂടുപിടിപ്പിക്കുക
- verb (ക്രിയ)
മെലിഞ്ഞതും ആകർഷവുമായ ശരീരഘട വരുത്തുക, വണ്ണം കുറയുക, മെല്ലുക, മെലിയുക, മെല്ലിക്കുക
പരിശീലിക്കുക, പരിശീലനം നേടുക, പരിശീലിച്ചു തയ്യാറെടുക്കുക, അഭ്യസിക്കുക, വ്യായാമം ചെയ്ക
പരിശീലനം നടത്തുക, അഭ്യസിക്കുക, തയ്യാടെുപ്പു നടത്തുക, ശരീരവടിവു വരുത്തുക, വ്യായാമം ചെയ്യുക