1. get involved with

    ♪ ഗെറ്റ് ഇൻവോൾവ്ഡ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടാകുക, കൂട്ടുകൂടുക, കൂട്ടുകാരാകുക, ചങ്ങാത്തം പുലർത്തുക ചങ്ങാത്തത്തിലാകുക, മെെത്രിയിലേർപ്പെടുക
    3. ഉൾപ്പെടുക, ചേരുക, കൂടിച്ചേരുക, കൂട്ടുചേരുക, കണ്ടുമുട്ടാനിടയാകുക
  2. get involved

    ♪ ഗെറ്റ് ഇൻവോൾവ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപെടുക, സഹായിക്കാനായി ഇടപെടുക, ഇടയ്ക്കുകയറി ഇടപെടുക, ഉൾപ്പെടുക, പ്രവേശിക്കുക
    1. verb (ക്രിയ)
    2. പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
    3. പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കു ചേരുക
    4. ഇടപെടുക, ഇടയിൽച്ചാടുക, ഉൾപ്പെടുക, സ്വയം എത്തിപ്പെടുക, സ്വയം ചെന്നുചാടുക
  3. get involved in

    ♪ ഗെറ്റ് ഇൻവോൾവ്ഡ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പങ്കു കൊള്ളുക, പങ്കെടുക്കുക, ഭാഗഭാക്കാകുക, പങ്കുകൂടുക, ഏർപ്പെടുക
    1. verb (ക്രിയ)
    2. പങ്കെടുക്കുക, പങ്കുപറ്റുക, ബന്ധപ്പെടുക, സഹകരിക്കുക, പങ്കുകൊള്ളുക
    3. പങ്കുകൊള്ളുക, പങ്ക് അനുഭവിക്കുക, പങ്കുപറ്റുക, പങ്കുവഹിക്കുക, ഭാഗഭാക്കാകുക
    4. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
    5. പ്രവേശിക്കുക, കടക്കുക, ഉൾപ്പെടുക, ഉൾച്ചേരുക, വ്യാപൃതമാകുക
  4. get involved in with

    ♪ ഗെറ്റ് ഇൻവോൾവ്ഡ് ഇൻ വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പങ്കാളിയാവുക, പങ്കെടുക്കുക, ഉൾപ്പെടുക, ബന്ധപ്പെടുക, പങ്കുണ്ടായിരിക്കുക
  5. without getting involved

    ♪ വിത്തൗട്ട് ഗെറ്റിംഗ് ഇൻവോൾവ്ഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പാർശ്വസ്ഥം, പ്രാന്തീയം, പങ്കെടുക്കാതെ, ചേരാതെ, ഉൾപ്പെടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക