- verb (ക്രിയ)
സുഗഭോഗങ്ങളിൽ കിടന്നുരുളുക, ദുർവൃത്തികളിൽ അത്യാസക്തിയോടെ വർത്തിക്കുക, സുഖഭോഗങ്ങളിൽ മുഴുകുക, സുഖഭോഗമനുഭവിക്കുക, സുഖിക്കുക
- phrase (പ്രയോഗം)
ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
- verb (ക്രിയ)
അത്യന്തം ആനന്ദിക്കുക, സുഖിക്കുക, വിഹരിക്കുക, തിന്നുസുഖിക്കുക, മൃഷ്ടാന്നമായി ഭക്ഷിക്കുക
സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
ആനന്ദിക്കുക, മോദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, കൂഴ്ത്തുക
ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക