1. get off the ground

    ♪ ഗെറ്റ് ഓഫ് ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക
    1. phrasal verb (പ്രയോഗം)
    2. ആദ്യപന്തു തട്ടുക, പന്തുരുട്ടുക, ചർച്ചയും മറ്റും തുടങ്ങിവക്കുക, ആദ്യപന്തടിച്ചു കളി തുടങ്ങുക. ആരംഭിക്കുക, ഹരിഃശ്രീ കുറിക്കുക
    1. verb (ക്രിയ)
    2. തുടങ്ങുക, തുടക്കം കുറിക്കുക, തുടങ്ങിവയ്ക്കുക, ഉപക്രമിക്കുക, പ്രാരംഭിക്കുക
    3. ആരംഭിക്കുക, തുടങ്ങുക, ഉപക്രമിക്കുക, സമാരംഭിക്കുക, അരങ്ങിടുക
    4. ആരംഭിക്കുക, തുടക്കം കുറിക്കുക, തുടങ്ങുക, തുറക്കുക, വിജയത്തോ ടെയുള്ള ആരംഭം കുറിക്കുക
    5. തുടക്കം കുറിക്കുക, തുടക്കമിടുക, കാരണമാകുക, തുടങ്ങുക, ആരംഭിക്കുക
    6. സ്ഥാപനം തുടങ്ങുക, വാണിജ്യസംരംഭം ആരംഭിക്കുക, സമാരംഭിക്കുക, പ്രാരംഭംകുറിക്കുക, ആരംഭിക്കുക
  2. get something off the ground

    ♪ ഗെറ്റ് സംതിംഗ് ഓഫ് ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടങ്ങുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക, ഏർപ്പെടുത്തുക, പടുത്തുയർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക