- phrasal verb (പ്രയോഗം)
ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
മുന്നേറുക, അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, ഉൽക്കർഷം ഉണ്ടാകുക, പ്രബലമായി വായുക
- verb (ക്രിയ)
ഐശ്വര്യമുണ്ടാകുക, അഭിവൃദ്ധിപ്പെടുക, ഏധിക്കുക, മിഞ്ചുക, നന്നായിവരുക