- phrasal verb (പ്രയോഗം)
നല്ല ബന്ധമുണ്ടായിരിക്കുക, ചേർന്നുപോകുക, വളരെ യോജിച്ചുപോകുക, നല്ലവണ്ണം ഇണങ്ങിപ്പോകുക, യോജിപ്പിലെത്തുക
- verb (ക്രിയ)
മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക, പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുക, ഇണങ്ങുക, അന്യോന്യം ഇഷ്ടപ്പെടുക, ഒത്തുപോവുക