- verb (ക്രിയ)
നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
ദിക്കുമനസ്സിലാകുക, ദിശമനസ്സിലാകുക, എവിടെയാണ് നില്ക്കുന്നതെന്നു ഗ്രഹിക്കുക, ദിക്സ്ഥിതി കാണുക, സ്ഥലം മനസ്സിലാകുക
പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക