1. get one's hands on

    ♪ ഗെറ്റ് വൺസ് ഹാൻഡ്സ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൈയ്യിൽകിട്ടുക, സ്വന്തമാക്കുക, പിടിയിലൊതുക്കുക, നേടുക, കെെവശപ്പെടുത്തുക
    3. കെെവയ്ക്കുക, കെെയിൽ കിട്ടുക, പിടിക്കുക, പിടികിട്ടുക, പിടിയിലാക്കുക
    4. കിട്ടുക, ലഭിക്കുക, കെെയിൽ വരുക, കെെയിൽകിട്ടുക, കെെവരുത്തുക. കരഗതമാക്കുക
    1. phrase (പ്രയോഗം)
    2. കയ്യടക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, കെെയ്ക്കലാക്കുക, സ്വായത്തമാക്കുക, ക്ഷേത്രീകരിക്കുക
    1. verb (ക്രിയ)
    2. കയ്ക്കലാക്കുക, സ്വന്തമാക്കുക, കെെവശത്താക്കുക, കിടയ്ക്കുക, ആർജ്ജിക്കുക
    3. ആർജജിക്കുക, സമ്പാദിക്കുക, നേടുക, തേടുക, കയ്ക്കലാക്കുക
    4. കിട്ടുക, കെെവരുക, അടയുക, പറ്റുക, ലഭിക്കുക
    5. കിട്ടുക, നേടുക, കിടയ്ക്കുക, കെെവശമാക്കുക, പ്രാപിക്കുക
    6. കണ്ടെത്തുക, ആകസ്മികമായി കാണുക, കണ്ടെടുക്കുക, കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക
  2. get one's hand on

    ♪ ഗെറ്റ് വൺസ് ഹാൻഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഞ്ചിയിലാക്കുക, കിഴികെട്ടുക, നേടുക, കൈവരുത്തുക, ആർജ്ജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക