1. get one's own back

    ♪ ഗെറ്റ് വൺസ് ഓൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
  2. get one's own back on

    ♪ ഗെറ്റ് വൺസ് ഓൺ ബാക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
    1. verb (ക്രിയ)
    2. പകരം വീട്ടുക, വീട്ടുക, പ്രതികാരപാത്രമാക്കുക, പ്രതിഹിംസ ചെയ്യുക, വെെരാഗ്യം തീർക്കുക
    3. പകരംവീട്ടുക, പകവീട്ടുക, പ്രതിക്രിയ ചെയ്യുക, പകരം ചെയ്യുക, തിരിച്ചടിക്കുക
    4. പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക
  3. get back on one's feet

    ♪ ഗെറ്റ് ബാക്ക് ഓൺ വൺസ് ഫീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക, സുഖപ്പെടുക, സ്വസ്ഥമാകുക, ആശ്വാസമുണ്ടാകുക, സൗഖ്യമാകുക
    3. രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
    4. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക