- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക
- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
പകരം വീട്ടുക, വീട്ടുക, പ്രതികാരപാത്രമാക്കുക, പ്രതിഹിംസ ചെയ്യുക, വെെരാഗ്യം തീർക്കുക
പകരംവീട്ടുക, പകവീട്ടുക, പ്രതിക്രിയ ചെയ്യുക, പകരം ചെയ്യുക, തിരിച്ചടിക്കുക
പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക