- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
- verb (ക്രിയ)
പെൺ മക്കളെ വിവാഹം ചെയ്തുകൊടുക്കുക
- verb (ക്രിയ)
കൊടിയ വൈരാഗ്യമോ പകയോ കാണിക്കുക
- idiom (ശൈലി)
ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
- phrasal verb (പ്രയോഗം)
മേൽക്കെെ നേടുക, പരാജയപ്പെടുത്തുക, തറപറ്റിക്കുക, അടിച്ചിരുത്തുക, കീഴ്പ്പെടുത്തുക
- verb (ക്രിയ)
പരാജയപ്പെടുത്തുക, കീഴടക്കുക, തോല്പിക്കുക, അടിച്ചിരുത്തുക, വെല്ലുക
- verb (ക്രിയ)
ആശയവിനിമയം ചെയ്യുക, അറിയിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിശദീകരിക്കുക, വ്യാഖ്യാനിക്കുക
- verb (ക്രിയ)
ബിരുദം നേടുക, യോഗ്യതാപരീക്ഷയിൽ വിജയിക്കുക, പരീക്ഷ ജയിക്കുക, യോഗ്യത സമ്പാദിക്കുക, പഠനം പൂർത്തിയാക്കി ഉദ്യോഗം നേടുന്നതിനു യോഗ്യത സമ്പാദിക്കുക
- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
പകരം വീട്ടുക, വീട്ടുക, പ്രതികാരപാത്രമാക്കുക, പ്രതിഹിംസ ചെയ്യുക, വെെരാഗ്യം തീർക്കുക
പകരംവീട്ടുക, പകവീട്ടുക, പ്രതിക്രിയ ചെയ്യുക, പകരം ചെയ്യുക, തിരിച്ചടിക്കുക
പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക
- verb (ക്രിയ)
മുട്ടുകുത്തുക, മുട്ടുമടക്കുക, മുട്ടകുത്തിനിൽക്കുക, പ്രണിപതിക്കുക, കാൽക്കൽ വീഴുക
- verb (ക്രിയ)
എഴുന്നേൽക്കുക, എണീക്കുക, എഴുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക
എണീല്ക്ക, എഴുന്നേൽക്കുക, എഴുനിൽക്കുക, എഴുനേൽക്കുക, എഴുന്നേറ്റു നിൽക്കുക
ഉത്ഥാനംചെയ്ക, എണീക്കുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക, നിവർന്നു നിൽക്കുക