- phrasal verb (പ്രയോഗം)
അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയായി വസ്ത്രം ധരിക്കുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, വേഷഭൂഷകൾ അണിയുക
- phrasal verb (പ്രയോഗം)
സമനില വീണ്ടെടുക്കുക, നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം വീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനഃസ്ഥെെര്യം വീണ്ടെടുക്കുക
- verb (ക്രിയ)
നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം പാലിക്കുക, സമനിലവീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനസ്ഥെെര്യം വീണ്ടെടുക്കുക
ചിന്താധാരയെ സ്വരൂപിക്കുക, ചിന്താശക്തി വീണ്ടെടുക്കുക, മനഃസാന്നിദ്ധ്യം ആർജ്ജിക്കുക, മനഃസാന്നിദ്ധ്യം വീണ്ടെടുക്കുക, മനശ്ശക്തിവീണ്ടെടുക്കുക
- verb (ക്രിയ)
വിടുവിക്കുക, നൂലാമാല നീക്കുക, ഊരിയെടുക്കുക, പുറത്തെടുക്കുക, മോചിപ്പിക്കുക