അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
get out control
♪ ഗെറ്റ് ഔട്ട് കൺട്രോൾ
src:ekkurup
phrasal verb (പ്രയോഗം)
അക്രമാസക്തമായി പെരുമാറുക, നാശനഷ്ടങ്ങൾ വരുത്തുക, ലഹള ഉണ്ടാക്കുക, അക്രമപ്രവർത്തനം നടത്തുക, തോന്ന്യാസം കാട്ടുക
get out of control
♪ ഗെറ്റ് ഔട്ട് ഓഫ് കൺട്രോൾ
src:ekkurup
idiom (ശൈലി)
കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക
phrasal verb (പ്രയോഗം)
വെകിളിപിടിച്ചോടുക, കാടുകയറുക, അനിയന്ത്രിതമാകുക, നിയന്ത്രണാധീനമല്ലാതാകുക, കലികൊണ്ടു പാഞ്ഞുനടക്കുക
get under control
♪ ഗെറ്റ് അണ്ടർ കൺട്രോൾ
src:ekkurup
verb (ക്രിയ)
കീഴടക്കുക, തരണം ചെയ്യുക, അടക്കുക, പിടിക്കുക, മെരുക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക