- verb (ക്രിയ)
ഒഴിഞ്ഞുമാറുക, തെറ്റിമാറുക, തെന്നിനീങ്ങുക, പെട്ടെന്നു സ്ഥലംവിട്ട് ഒഴിഞ്ഞുമാറുക, സൂത്രത്തിൽ ഒഴിവാക്കുക
- idiom (ശൈലി)
പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക
- phrasal verb (പ്രയോഗം)
ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക
ആദ്യപന്തു തട്ടുക, പന്തുരുട്ടുക, ചർച്ചയും മറ്റും തുടങ്ങിവക്കുക, ആദ്യപന്തടിച്ചു കളി തുടങ്ങുക. ആരംഭിക്കുക, ഹരിഃശ്രീ കുറിക്കുക
- verb (ക്രിയ)
ആരംഭമിടുക, ഉപക്രമിക്കുക, സ്ഥാപിക്കുക, വ്യവസ്ഥ ചെയ്ക, ഏർപ്പെടുത്തുക
ആരംഭിക്കുക, തുടങ്ങുക, ഉപക്രമിക്കുക, സമാരംഭിക്കുക, അരങ്ങിടുക
വേർപിരിയുക, പോകുക, വിട്ടകലുക, മാറിപ്പോവുക, വിടവാങ്ങുക
ഉദ്ഘാടനം ചെയ്യുക, ആരംഭിക്കുക, തുടങ്ങുക, പ്രാരംഭമിടുക, ഉപക്രമിക്കുക
തുടങ്ങുക, തുടക്കം കുറിക്കുക, തുടങ്ങിവയ്ക്കുക, ഉപക്രമിക്കുക, പ്രാരംഭിക്കുക
- verb (ക്രിയ)
തടയുക, തടുക്കുക, തടസ്സപ്പെടുത്തുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക, ബാധിക്കുക