- phrasal verb (പ്രയോഗം)
അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
- verb (ക്രിയ)
വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
ഭക്ഷിക്കുക, തിന്നുക, തിണ്ണുക, ഭുജിക്കുക, ആഹരിക്കുക
ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക
ബുഭുക്ഷയോടെ ഭക്ഷിക്കുക, ധൃതിയായും കൊതിയോടുകൂടിയും ഭക്ഷിക്കുക, വാരിവാരി വിഴുങ്ങുക, വാരിവലിച്ചു കഴിക്കുക, ആർത്തിയോടെ വിഴുങ്ങുക