1. to get ready

    ♪ ടു ഗെറ്റ് റെഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തയ്യാറാവുക
  2. get ready for

    ♪ ഗെറ്റ് റെഡി ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
    1. phrasal verb (പ്രയോഗം)
    2. വഴി സുഗമമാക്കുക, മാർഗ്ഗംവെട്ടിത്തെളിക്കുക, വഴിയൊരുക്കുക, കളമൊരുക്കുക, സാഹചര്യമൊരുക്കുക
  3. get ready

    ♪ ഗെറ്റ് റെഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജമാക്കുക, സന്നദ്ധമാക്കുക, തയ്യാറാക്കുക, പാകപ്പെടുത്തുക, തോക്കു നിറയ്ക്കുക
    3. ഒരുക്കൂട്ടുക, ഒരുക്കുക, തയ്യാറാക്കുക, പാങ്ങാക്കുക, പാങ്ങാകുക
    4. അനുവദിക്കുക, പ്രദാനം ചെയ്യുക, തയ്യാറാക്കിക്കൊ ടുക്കുക, ഭാവിയിലെ ഉപയോഗത്തിനായി നേരത്തെ ഒരുക്കുക, തയ്യാറാകുക
    5. തയ്യാറാവുക, തയ്യാറെടുക്കുക, സന്നദ്ധമാകുക, സജ്ജീകരിക്കുക, സടകുടഞ്ഞെണീക്കുക
    6. തയ്യാറെടുക്കുക, തയ്യാറാകുക, സന്നദ്ധമാകുക, കാപ്പുകെട്ടുക, കച്ചകെട്ടുക
  4. get everything ready

    ♪ ഗെറ്റ് എവ്രിതിംഗ് റെഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജമാക്കുക, തയ്യാറാക്കുക, ഒരുക്കൂട്ടുക, ഒരുക്കുക, വട്ടംകൂട്ടുക
  5. getting ready

    ♪ ഗെറ്റിംഗ് റെഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. തയ്യാറെടുപ്പ്, തയ്യാറിപ്പ്, തയ്യാറാകൽ, മുന്നൊരുക്കം, ഉപാകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക