1. get round to

    ♪ ഗെറ്റ് റൗണ്ട് ടു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ആത്യന്തികമായി
  2. get round someone

    ♪ ഗെറ്റ് റൗണ്ട് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
  3. get round

    ♪ ഗെറ്റ് റൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
    1. phrasal verb (പ്രയോഗം)
    2. തരണം ചെയ്യുക, കീഴടക്കുക, കീഴ്പ്പെടുത്തുക, ചാടിക്കടക്കുക, ഉത്തരം കണ്ടെത്തുക
    1. verb (ക്രിയ)
    2. പറഞ്ഞുപാട്ടിലാക്കുക, വശത്താക്കുക, മുഖസ്തുതി പറഞ്ഞു കബളിപ്പിക്കുക, ചക്കരവാക്കു പറഞ്ഞു കാര്യം സാധിക്കുക, സ്നേഹം കാണിച്ചു വശത്താക്കുക
    3. വട്ടംചുറ്റി കടക്കുക, ഒഴിവാക്കുക, ഒഴിവാക്കാൻ ശ്രമിക്കുക, ഒഴിവാക്കിപ്പോകുക, ഒഴിഞ്ഞുമാറിപ്പോകുക
    4. ശല്യം നീക്കുക, ഒഴിച്ചുനിർത്തുക, നിരോധിക്കുക, മുൻകൂട്ടി കണ്ടു പരിഹരിക്കുക, അകറ്റിനിർത്തുക
    5. പ്രേരിപ്പിക്കുക, പ്രലോഭിപ്പിക്കുക, അനുനയിക്കുക, വശപ്പെടുത്തുക, സ്നേഹം കാണിച്ചു വശത്താക്കുക
    6. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, ഒഴിയുക, ഓവുക, വർജ്ജിക്കുക
  4. get one's tongue round

    ♪ ഗെറ്റ് വൺസ് ടംഗ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറയുക, ഉച്ചരിക്കുക, ഊന്നിപ്പറയുക, സംസാരിക്കുക, ദൃഢമായി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക