- verb (ക്രിയ)
വ്യതിചലിക്കുക, തെറ്റായ വഴി പോകുക, വഴിതെറ്റിപ്പോകുക, നേർവഴി തെറ്റുക, വ്യത്യസ്തദിശയിൽ പോകുക
ശാഖാചംക്രമണം ചെയ്യുക, വഴി തെറ്റുക, നേർവഴി തെറ്റുക, വ്യതിചലിക്കുക, ഭ്രംശിക്കുക
മാറിപ്പോകുക, വ്യതിചലിക്കുക, വിഷയത്തിൽനിന്നു വ്യതിചലിക്കുക, ശാഖാചംക്രമണം ചെയ്യുക, നിരർത്ഥകഭാഷണം നടത്തുക
ചുറ്റിത്തിരിയുക, വഴി തെറ്റുക, മാറിപ്പോകുക, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുക, ശരിയായ വഴിയിൽനിന്നു മാറിപ്പോകുക
അലഞ്ഞുതിരിയുക, അകന്നുപോവുക, വ്യതിചലിക്കുക, ശരിയായ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുക, അകന്നുപോകുക