1. get some shut-eyes

    ♪ ഗെറ്റ് സം ഷട്ട്-ഐസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
  2. get some shut-eye

    ♪ ഗെറ്റ് സം ഷട്ട്-ഐ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
    1. noun (നാമം)verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
    1. verb (ക്രിയ)
    2. മയങ്ങുക, ഉറക്കം തൂങ്ങുക, മയങ്ങിക്കിടക്കുക, കണ്ണുരാവുക, കണ്ണടഞ്ഞുപോകുക
    3. മയങ്ങുക, സ്വല്പമുറങ്ങുക, ലഘുനിദ്ര നടത്തുക, തൂങ്ങുക, മഴലുക
    4. ലഘുനിദ്രയിലാവുക, അല്പനേരത്തേക്കു മയങ്ങുക, മയങ്ങുക, ഉറങ്ങുക, ഒന്നുകണ്ണടയ്ക്കുക
    5. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
    6. മയങ്ങിക്കിടക്കുക, ഉറക്കം തൂങ്ങുക, കണ്ണുരാവുക, കൺമയങ്ങുക, കണ്ണടഞ്ഞുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക