1. get someone's back up

    ♪ ഗെറ്റ് സംവൺസ് ബാക്ക് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. noun (നാമം)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. verb (ക്രിയ)
    2. മുഷിപ്പിക്കുക, ഈ‍ർഷ്യപ്പെടുത്തുക, സഹികെടുത്തുക, ശുണ്ഠിപിടിപ്പിക്കുക, ശല്യപ്പെടുത്തുക
    3. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
    4. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    5. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    6. ഭ്രാന്തുപിടിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യം വരുത്തുക, ചിത്തഭ്രമമുണ്ടാക്കുക, ഭ്രാന്താക്കുക
  2. get back at someone

    ♪ ഗെറ്റ് ബാക്ക് ആറ്റ് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക
  3. get on someone's back

    ♪ ഗെറ്റ് ഓൺ സംവൺസ് ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുഴപ്പം സൃഷ്ടിക്കുക, വെെഷമ്യം സൃഷ്ടിക്കുക, ക്ലേശിപ്പിക്കുക, നിരന്തരമായിബുദ്ധിമുട്ടിക്കുക, വലയ്ക്കുക
    1. verb (ക്രിയ)
    2. ഉപദ്രവിക്കുക, കലഹിക്കുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, അലട്ടുക, നിരന്തരം ശല്യംചെയ്യുക
    3. ശല്യംചെയ്യുക, തുടർച്ചയായി ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് ശല്യപ്പെടുത്തുക, നിർബന്ധിക്കുക, ഉപദ്രവിക്കുക, വേട്ടയാടുക
    4. ശല്യംചെയ്യുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, കറുമ്പുക, അലട്ടുക, ക്ലേശിപ്പിക്കുക
  4. get on someone' back

    ♪ ഗെറ്റ് ഓൺ സംവൺ' ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലട്ടുക, ശല്യംചെയ്യുക, ഉപദ്രവിക്കുക, വലയ്ക്കുക, വലെയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക