1. get someone up

    ♪ ഗെറ്റ് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രത്യേകവേഷം അണിയിച്ചൊരുക്കുക, വിശേഷവസ്ത്രം ധരിപ്പിക്കുക, ചമയിക്കുക, അലങ്കാരവസ്ത്രങ്ങൾ അണിയിക്കുക, വേഷഭൂഷാദികൾ അണിയിക്കുക
  2. get someone wrong, get something wrong

    ♪ ഗെറ്റ് സംവൺ റോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
  3. get on someone's nerves

    ♪ ഗെറ്റ് ഓൺ സംവൺസ് നേവ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
  4. get under someone's skin

    ♪ ഗെറ്റ് അണ്ടർ സംവൺസ് സ്കിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    3. മനഃപീഡയായിത്തീരുക, ഒഴിയാബാധയാകുക, അമ്പരപ്പിക്കുക, വിസ്മയിപ്പിക്കുക, ഹഠാദാകർഷിക്കുക
  5. get someone down

    ♪ ഗെറ്റ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിടിക്കുക, മനോവീര്യം തകർക്കുക, ആത്മധെെര്യം കെടുത്തുക, വിഷണ്ണനാക്കുക, വിഷാദിപ്പിക്കുക
  6. get round someone

    ♪ ഗെറ്റ് റൗണ്ട് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
  7. get someone into trouble

    ♪ ഗെറ്റ് സംവൺ ഇന്റു ട്രബിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പത്തിലാക്കുക, കുറ്റത്തിലുൾപ്പെടുത്തുക, കള്ളക്കേസിൽസിൽ പെടുത്തുക, അപരാധിയാക്കുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക
  8. get someone on the phone

    ♪ ഗെറ്റ് സംവൺ ഓൺ ദ ഫോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ദൂരഭാഷിണിയിലൂടെ വിളിക്കുക, ടെലിഫോൺവഴി വിളിക്കുക
  9. get through to someone

    ♪ ഗെറ്റ് ത്രൂ ടു സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
    3. ആശയവിനിമയം ചെയ്യുക, അറിയിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിശദീകരിക്കുക, വ്യാഖ്യാനിക്കുക
  10. get someone going

    ♪ ഗെറ്റ് സംവൺ ഗോയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണർത്തുക, വികാരം ഉണർത്തുക, ഉത്തേജിപ്പിക്കുക, ലെെംഗികോത്തേജനം ഉണ്ടാക്കുക, ലെെംഗികോദ്ദീപനമുണ്ടാക്കുക
    3. ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ഉണർത്തുക, ഊർജ്ജസ്വലമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക