1. get something over

    ♪ ഗെറ്റ് സംതിംഗ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശയം ഗ്രഹിപ്പിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
  2. get someone wrong, get something wrong

    ♪ ഗെറ്റ് സംവൺ റോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
  3. get something back

    ♪ ഗെറ്റ് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരികെ കിട്ടുക, നഷ്ടപ്പെട്ടതു പൊയ്പ്പേയതു മടക്കിക്കിട്ടുക, പുനഃലഭിക്കുക, പൊയ്പോയതു വീണ്ടെടുക്കുക, തിരിച്ചെടുക്കുക
  4. get something off pat

    ♪ ഗെറ്റ് സംതിംഗ് ഓഫ് പാറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃപാഠമാക്കുക, എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കുക, കാണാപ്പാഠമാക്കുക, മനഃപാഠം പഠിക്കുക, ഹൃദിസ്ഥമാക്കുക
  5. get something off one's chest

    ♪ ഗെറ്റ് സംതിംഗ് ഓഫ് വൺസ് ചെസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
  6. get something across

    ♪ ഗെറ്റ് സംതിംഗ് അക്രോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുഫലിപ്പിക്കുക, ആശയം ഗ്രഹിപ്പിക്കുക, വിവരമെത്തക്കുക, വിവരമറിയിക്കുക, തെര്യപ്പെടുത്തുക
  7. get something in the neck

    ♪ ഗെറ്റ് സംതിംഗ് ഇൻ ദ നെക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെയ്ത ജോലിയുടെ പേരിൽ വിമർശിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുക
  8. get over something

    ♪ ഗെറ്റ് ഓവർ സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരോഗ്യം വീണ്ടെടുക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, സുഖം പ്രാപിക്കുക, സ്വാസ്ഥ്യം പ്രാപിക്കുക, രോഗം ശമിക്കുക
    3. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക
  9. get something off the ground

    ♪ ഗെറ്റ് സംതിംഗ് ഓഫ് ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടങ്ങുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക, ഏർപ്പെടുത്തുക, പടുത്തുയർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക