1. get somewhere

    ♪ ഗെറ്റ് സംവെയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുന്നേറുക, അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, ഉൽക്കർഷം ഉണ്ടാകുക, പ്രബലമായി വായുക
    3. ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
    4. സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
    1. verb (ക്രിയ)
    2. അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക