1. get stuck

    ♪ ഗെറ്റ് സ്റ്റക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്യാൻ തുടങ്ങുക, ആരംഭിക്കുക, ആരംഭം കുറിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
  2. get stuck into

    ♪ ഗെറ്റ് സ്റ്റക്ക് ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
    3. ഉദ്യമം സമാരംഭിക്കുക, ചെയ്യാൻതുടങ്ങുക, ഏർപ്പെടുക, വ്യാപൃതമാവുക, ഇറങ്ങിത്തിരിക്കുക
    4. കടന്നാക്രമിക്കുക, ആക്രമിക്കുക, പതിയിരുന്ന് ആക്രമിക്കു ക, ചാടിവീഴുക, മർദ്ദിക്കുക
    1. verb (ക്രിയ)
    2. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    3. ഭക്ഷിക്കുക, തിന്നുക, തിണ്ണുക, ഭുജിക്കുക, ആഹരിക്കുക
    4. കെെകാര്യം ചെയ്യുക, സമർത്ഥമായി നേരിടുക, പ്രശനം മനസ്സിലാക്കിവേണ്ടവിധത്തിൽ പ്രവർത്തിക്കുക, പിടിച്ചുപോരാടുക, ചിന്തിച്ചു പ്രവർത്തിക്കുക
    5. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
    6. നേരിടുക, അഭിമുഖീകരിക്കുക, വെല്ലുവിളിയോടെ നേരിടുക, കെെകാര്യം ചെയ്യുക, വിഷയത്തെ സമീപിക്കുക
  3. get stuck in

    ♪ ഗെറ്റ് സ്റ്റക്ക് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. phrasal verb (പ്രയോഗം)
    2. ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
    1. phrase (പ്രയോഗം)
    2. സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
    1. verb (ക്രിയ)
    2. ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക
    3. തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക